E Content

 E Content 

Class 8 SCERT Our Government 

Learning outcome-

• രാജ്യത്തിലെ ഗവൺമെൻറ് സംവിധാനത്തെ കുറിച്ച് അറിവ് ലഭിക്കുന്നു

• രാജ്യത്ത് നിയമങ്ങൾ നടപ്പിലാക്കുന്നത്എങ്ങനെയാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രാപ്തി നേടുന്നു

• ഗവൺമെന്റിന്റെ ചുമതലകളെ കുറിച്ച് മനസ്സിലാക്കാനുള്ള പ്രാപ്തി നേടുന്നു.



Assessment Questions 


ഭരണഘടനയുടെ വിവിധ ഘടകങ്ങൾ ഏതെല്ലാം

ഇന്ത്യൻ ഭരണഘടന ഉറപ്പുതലിക്കുന്ന മൗലികാവകാശങ്ങൾ ഏതൊക്കെയാണ്

ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോഴാണ്

ഭരണഘടന ഭേദഗതി എന്നാൽ എന്ത്




No comments:

Post a Comment

Resume

 Name                       : vijitha.k Date of birth            :13/08/2002 Father name.           : kannan.c Mother name           : Saroj...