നമ്മുടെ ഗവൺമെൻ്റ്
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന ജനങ്ങളുടെ ഗവൺമെൻ്റ് ആണ് ജനാധിപത്യം.ഒരു നിശ്ചിത പ്രദേശത്ത് അധികാരം നിർവഹണം നടത്തുന്ന വിഭാഗമാണ് ആ പ്രദേശം ഗവൺമെൻ്റ് അധികാര നിർവഹണത്തിനായി അധികാരം ഗവൺമെൻ്റിൻ്റെ വിവിധ ഘടകങ്ങളിൽ വിഭജിക്കപ്പെടുന്നു.നിയമനിർമ്മാണ വിഭാഗം,കാര്യനിർവഹണ വിഭാഗം,നീതിന്യായ വിഭാഗം പേരുകളിലൂടെ അറിയപ്പെടുന്നത്.നിയമനിർമ്മാണ വിഭാഗം രാജ്യത്തിൻ്റെ പ്രധാനപ്പെട്ട നിയമങ്ങളെല്ലാം നിർമ്മിക്കുന്നു.കാര്യനിർവഹണ വിഭാഗം നിർമ്മിച്ച നിയമങ്ങളെല്ലാം രാജ്യത്ത് നടപ്പിലാക്കുന്നു. വിഭാഗം ഇവ നടപ്പിലാക്കിയ കാര്യങ്ങൾ കൃത്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നു.
പഠന ഫലം-
• രാജ്യത്തെ ഗവൺമെൻ്റ് സംവിധാനത്തെ കുറിച്ച് അറിവ് ലഭിക്കുന്നു
• രാജ്യത്ത് നിയമങ്ങൾ നടപ്പിലാക്കുന്നത്എങ്ങനെയാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രാപ്‌തി നേടുന്നു
• ഗവൺമെൻ്റിൻ്റെ ചുമതലകളെ കുറിച്ച് മനസ്സിലാക്കാനുള്ള പ്രാപ്‌തി നേടുന്നു.
ഭരണഘടന
- ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്.
- അതുകൊണ്ടുതന്നെ ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യം മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നു
- ദൃഢതയുള്ളതും അയവുള്ളതുമായ ഭരണഘടനയാണ്
- അധികാര വിഭജനം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതയാണ്
ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് മൗലികാവകാശങ്ങളും മറ്റും പ്രധാനം ചെയ്യുന്നു.അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമായ നിലകൊള്ളുന്നു.ഇന്ത്യൻ ഭരണഘടന നിർമ്മാതാക്കൾ മുൻ ദൃഷ്ടി ഉള്ളതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടന മാറ്റങ്ങളെ ഉൾക്കൊള്ളുന്നു.
Questions-
- ഭരണഘടനയുടെ വിവിധ ഘടകങ്ങൾ ഏതെല്ലാം
- ഇന്ത്യൻ ഭരണഘടന ഉറപ്പുതലിക്കുന്ന മൗലികാവകാശങ്ങൾ ഏതൊക്കെയാണ്
- ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോഴാണ്
- ഭരണഘടന ഭേദഗതി എന്നാൽ എന്ത്
Video Link