Tuesday, 1 July 2025

 അന്തരീക്ഷം



ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണ് അന്തരീക്ഷം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജീവൻറെ നിലനിൽപ്പിനും വളർച്ചയ്ക്കും അന്തരീക്ഷം സുപ്രധാന പങ്ക് വഹിക്കുന്നു.അന്തരീക്ഷത്തിൽ ഓക്സിജൻ നൈട്രജൻ തുടങ്ങിയ അന്തരീക്ഷ വാതകങ്ങൾ അടങ്ങിയിരിക്കുന്നു.

No comments:

Post a Comment

Resume

 Name                       : vijitha.k Date of birth            :13/08/2002 Father name.           : kannan.c Mother name           : Saroj...